ബുക്ക് മാര്‍ക്ക്
ട്രെയിന്‍ തിരൂരില്‍ എത്തിയപ്പോഴാണ് ചെക്കര്‍ വന്നത് . നേരം പുലര്‍ന്നതെ ഉള്ളൂ , ഏഴു മണി !! . പൊങ്കല്‍ അവധി തിരക്കില്‍ ട്രെയിനില്‍ കയറി പെടാന്‍ പെട്ട ക്ഷീണത്തില്‍ മയങ്ങുവായിരുന്നു എല്ലാരും. ചെക്കര്‍ ഒരു വശത്ത് നിന്ന് ടിക്കറ്റ് പരിശോധന തുടങ്ങി . മറ്റൊരു ചെക്കര്‍ വാതിലില്‍ നിലയുറപിച്ചു . ടിക്കറ്റ് ടിക്ക് ചെയ്തു , ടിക്കറ്റ് ഇല്ലാത്തവരെ കൊണ്ട് ഫൈന്‍ അടപ്പിച്ചു