ജിത്തേട്ടന്
" ജിത്തേട്ടനെ പരിച്ചയപെട്ടില്ലായിരുന്നെങ്കില്‍ തന്റെ ജീവിതം എങ്ങനെ ആവുമായിരുന്നു?" , ആദര്‍ശ് പലപ്പോഴും തന്നോട് തന്നെ ചോദിക്കുന്ന ചോദ്യങ്ങളില്‍ ഒന്നാണത് .. ' ഒന്നും ആവില്ലായിരുന്നു , ഇക്കാണുന്ന പ്രശസ്തിയും സൌഭാഗ്യങ്ങളും ഒന്നും തന്നെ ഉണ്ടാവില്ലായിരുന്നു ' എന്നും ഇതേ ഉത്തരത്തില്‍ ആണ് അവന്‍ എത്തിച്ചേരുക. മറ്റൊരു തലത്തിലും അവനു ചിന്തിക്കാന്‍ ആവില്ല. പഠിച്ചത് ഫൈന്‍ ആര്‍ട്സ് ആണെങ്കിലും, ജീവിക്കാന്‍ വേണ്ടി കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍