സോഷ്യല്‍ നെറ്റ്വര്‍ക്ക്
സോഷ്യല്‍ നെറ്റ്‌വര്‍ക്ക്കള്‍ ആയിരുന്നു അവരുടെ ലോകം , ഒരു ട്വീറ്റപ്പിലൂടെ കണ്ട് ഒരു ഫേസ്ബുക്ക് മീറ്റപ്പില്‍ അടുത്തവര്‍ .. പച്ച വെളിച്ചം കത്തി നിന്ന രാവുകളില്‍ വാക്കുകളില്‍ മനസ്സുകളിലേക്ക് സഞ്ചരിച്ചവര്‍ . സ്കൈപും ഗൂഗിള്‍ ഹാങ്ങ്‌ഔട്ട് ഉം ദൂരങ്ങള്‍ കുറച്ചപ്പോള്‍ , പിരിയാന്‍ വൈകാത വിധം അടുത്തുപോയി തങ്ങളെന്ന തിരിച്ചറിവ് വിവാഹത്തിലേക് അവരെയും നയിച്ചു . വീട്ടുകാര്‍ക്കിടയില്‍ രണ്ടുപേര്‍ക്കും ഉണ്ടായ സ്വീകാര്യതയോ ഇഷ്ടപെട്ടവര്‍ യോജിക്കട്ടെ എന്നാ