ഒരു നാള്‍ നീ എനിക്ക് തന്ന കണ്ണുനീരാല്‍ നിന്‍ കണ്‍ നിറയും .. ഞാന്‍ കണ്ടു മടുത്ത ദു:സ്വപ്നങ്ങള്‍ നിന്‍ ഉറക്കം കെടുത്തും എന്നെ അലട്ടിയ ചിന്തകളുടെ കൂമ്പാരത്തില്‍ നീ ഒറ്റപെടും അപ്പോഴും നീ എന്നെ മനസ്സിലാക്കില്ല നിന്റെ തെറ്റ് തിരുത്തില്ല അന്ന് നീ ഇരുട്ടിനെ സ്നേഹിച്ചു തുടങ്ങും മരണത്തെ ആശിക്കും
ഞാന്‍ ഉദ്യാനം ഒരുക്കുകയായിരുന്നു ഓര്‍മ്മകള്‍ കൊണ്ട് അവള്‍ മറവിയുടെ ആടുകളെ മേച്ചു കൊണ്ടുവന്നു ആ കുളമ്പുകളില്‍ ഞെരിഞ്ഞമര്‍ന്നു - എന്‍ ഓര്‍മ്മകള്‍
Better keep yourself clean and bright . You are the window through which you must see the world links : facebook
"What does he plant who plants a tree? He plants the friend of sun and sky; He plants the flag of breezes free; The shaft of beauty, towering high, he plants a home to heaven anigh. For song and mother-croon of bird, in