Girl Reading ‘ God of small things ‘ : Paper Craft
ഇനി ഒരു കഥ പറയാം .. ഇത് ഉണ്ടാക്കിയ കഥ :) കഥ നടക്കുന്നത് തിരുവനന്തപുരത്താണ് .. ഓര്‍ക്കാ പുറത്തു കിട്ടിയ സ്ഥലം മാറ്റവും .. ഒറ്റക് രണ്ടു സൈറ്റുകള്‍ മാനേജ് ചെയ്യേണ്ട കാര്യങ്ങളും കൊണ്ട് , നിന്ന് തിരിയാന്‍ പോലും സമയം ഇല്ലാണ്ട് നിക്കണ കാലം .. സമയക്കുറവിന്റെ പേരില്‍ ട്വിട്ടെരില്‍ നിന്ന് പോലും 'ലീവ് ' എടുത്ത് ജോലി ജോലി എന്നും പറഞ്ഞു