blog

മലയാളത്തിന്റെ പ്രിയ  സംഗീത  സംവിധായകന്‍  ജോണ്‍സന്‍  ഇന്ന് കണ്ണീര്‍ ചൂടുള്ള ഒരു ഓര്‍മ്മയായി..  സംഗീതത്തിനുള്ള ആദ്യ ദേശീയ പുരസ്‌കാരം കേരളത്തിലേക് കൊണ്ട് വന്നത് അദ്ധേഹം ആയിരുന്നു.. മലയാളത്തെ കൈവിടാത സംഗീതജ്ഞാനായിര്‍ന്നു  ജോണ്‍സന്‍ .. ജോണ്‍സന്‍  മാഷ് സംഗീത സംവിധാനം ചെയ്തവയില്‍ അധ്ധേഹത്തിനു ഏറ്റവും ഇഷ്ടപെട്ട ഗാനങ്ങള്‍ "വനിതയ്ക്ക് " വേണ്ടി തിരഞ്ഞെടുത്തതായിരുന്നു .. ആ ഗാനങ്ങളും അതിന്റെ ഡൌണ്‍ലോഡ് ലിങ്കുകളുമാണ്‌ ചുവടെ : ആടി വാ കാറ്റേ (കൂടെവിടെ) നീ നിറയൂ ജീവനില്‍

എന്നും കേട്ട് മടുത്തതും പുതുമ ഇല്ലാത്തതും ആവര്‍ത്തന വിരസത ഉളവാക്കുന്നതുമായ കള്ളങ്ങള്‍ക്ക് കാതു കൊടുത്ത് മരവിച്ച ചുണ്ടുകളാല്‍ നിര്‍ജീവ ചുംബനങ്ങള്‍ കടി കൂടി കടി കൂടി മടുത്തത് കൊണ്ടാവാം ചുറ്റി പിണഞ്ഞു കിടക്കുന്നത് അവിടെ ഒന്നാം രാവ് അസ്തമിക്കുന്നു മോഹങ്ങളും ദാമ്പത്യം എന്ന സ്വപ്നവും !!

തിരിച്ചു നടക്കനമെനിക്ക് - ഈ നാലാം പാദത്തിനു   ശേഷംസാങ്കേതിക ബിരുദം ലഭിച്ച്ച്ചാലും - ഇല്ലെങ്കിലും അവസാന പാദ പരീക്ഷയില്‍ ജയിച്ചാലും -ഇല്ലെങ്കിലും മടങ്ങണം  എനിക്ക് - എന്നിലേക്ക്‌ എന്റെ  നഷ്ട  സ്വപ്നങ്ങളിലേക്ക് എന്നെ  തിരിച്ചെടുക്കാന്‍ -എന്റെ മനസ്സിനെ  വീണ്ടെടുക്കാന്‍ എന്നിലെ  നന്മയെ  വീന്ടെടുകാന്‍ തിരിഞ്ഞു  നടക്കണം  -എനിക്കീ കോണ്‍ക്രീറ്റ്  കാടുകളില്‍   നിന്ന് ഇന്നിന്റെ  ശരികളില്‍   നിന്ന് പാഴ്  മുഖങ്ങളില്‍   നിന്ന് രക്ത  ധൂഷിതമാം  - കിട  മത്സരങ്ങളില്‍  നിന്ന് നിയമ  ചങ്ങലകളില്‍  നിന്ന് തുമ്മിയാല്‍  പോലും ബന്ദ്‌  നടത്തുന്ന രാഷ്ട്രീയ  ചതുരങ്ങങ്ങളില്‍  നിന്ന് ബലിമൃഗങ്ങലക്കപെടുന്ന ഭൂമിതന്‍  മാറ്  പിളര്‍ക്കുന്ന - തീവ്രവാദ  ഗര്‍ജ്ജനങ്ങളില്‍ 

ജനനം മരണംഅതിനിടയില്‍ എപ്പോഴോ കണ്ടഒരു സ്വപ്നം - ജീവിതം കണ്ടതില്‍ മുക്കാലുംമരണത്തെ പറ്റിഞാനെന്നും കൊതിച്ചത് മരണത്തെയോ ?

ഇത്  പനിനീരല്ലഎന്‍  ഹൃദയമാണ് .അതില്‍  നിന്നുയരും -സുഗന്ധംഎന്‍  മോഹമാണ് .ഹരിതം  തുളുംബുമീഇലകളില്‍  നിറയുന്നതെന്‍പ്രണയമാണ് .കൂര്‍ത്തു  നില്‍ക്കുമീമുള്ലെന്റെന്റെ  വ്യഥയാണ്   -ആസന്കയാണ് .നിനക്കീ  പനിനീര്‍ - നല്‍കാന്‍കാലങ്ങളായികാത്തു  നിന്നവനാണ്  ഞാന്‍പക്ഷെകാലത്തിന്റെ  നിര്‍ത്താതെയുള്ള -ഓട്ടത്തില്‍  നിനക്ക്  നല്‍കാന്‍  കഴിയാതെവാടി  കരിഞ്ഞു  പോയിഎന്റെ  പ്രണയം 

ആദ്യമായ്  കണ്ടപ്പോള്‍  തന്നെ  എന്റെ  ഹൃദയത്തില്‍  എന്തോ  നിനക്കായ്‌  തുടിച്ചിരുന്നു  പിന്നീടുള്ള  ഓരോ  തുടിപ്പും  നിനക്ക്  മാത്രമുള്ളതായി ,ഓരോ  ചലനവും  നിന്നെ  കുരിച്ചുല്ലതായിരുന്നു ,കാണുന്ന  സ്വപ്നങ്ങളെല്ലാം  നിന്നെ   കുറിച്ചുള്ളതായിരുന്നു ..,കാണുന്ന  ചിത്രങ്ങളെല്ലാം  നിന്റേതു  മാത്രമായിരുന്നു ..ഇനിയുമെന്‍  കണ്ണിനു  കാഴ്ചയുണ്ടെങ്കില്‍ -അത്  നിന്റെ  രൂപം  കാണാന്‍  മാത്രമാണ് ,ഇനിയുമെന്‍  നാക്കിനു  കരുതുണ്ടെങ്കില്‍  അത്  നിന്നോട്  സംസാരിക്കുവാന്‍  മാത്രമാണ് ..ഇനിയുമെന്‍  ഹൃദയത്തില്‍  പ്രണയമുണ്ടെങ്കില്‍  അത്  നിന്നില്‍  ലയിക്കാന്‍  മാത്രമാണ് ..ഇനിയുമെന്‍  ദേഹത്ത്  പ്രാണന്‍ ഉണ്ടെങ്കില്‍  അത്  നിന്റെ  രക്ഷക്ക്  മാത്രമാണ് .അത്  നിന്നെ  സ്നേഹിക്കാന്‍ 

എന്തിനീ  വ്യര്തമാം വാഴ്വു  തന്നു എന്തിനീ  നഷ്ട  സുമങ്ങള്‍  തന്നു എന്തിനാനെന്തിനാനിന്നീ മരുഭൂവില്‍ എകാന്തമാമോരീ  യാത്ര തന്നു  ..മുത്ത്‌  ചോദിച്ചപ്പോള്‍ കനല്  തന്നു കത്തുന്ന  ചൂളതന്‍ ചൂട്  തന്നു ചിതപോലെ  എരിയുന്ന തീയിന്റെ  അന്തരച്ച്ചുഴികളില്‍ മുക്കുന്ന  നോവ്‌  തന്നു ..ഒറ്റക്കിരുന്നും  നടന്നും -മടുത്തു  ഞാന്‍ കൂടെ  നടക്കുവാന്‍ കൂട്ടൊന്നു - തേടവേ  സൌഹൃതത്തിന്‍   മണം പോലുമറിയാത്ത പൊയ്മുഖക്കൂട്ടം എനിക്ക്  തന്നു . 

ഒരു അപ്പൂപ്പന്‍ താടിയായ് ജന്മമെടുത്തത് ആര്‍ക്കും ഒരു ഭാരമാകാതെ സ്വതന്ത്രമായി വാനില്‍ പറന്നു ഈ ജീവിതം ആസ്വദിക്കാനാണ് ..പക്ഷെ .. പറന്നുല്ലസിച്ചു ,ജീവിത  സുഖങ്ങള്‍  മാത്രം  കണ്ട  എന്റെ  കണ്ണുകളില്‍  ഇന്ന്  വിഷാദം  തളം  കെട്ടി നില്‍ക്കുന്നു .പതിവായി  എന്റെ  കൂടെ  വന്നു ,കിന്നാരം  പറഞ്ഞു ,കാഴ്ചകള്‍  കാട്ടിത്തന്നിരുന്ന  കാറ്റും  എന്നെ  വെറുത്തുവോ?കാട്ടില്ലാതെ  കടലിലെ  പായക്കപ്പല്‍  പോലെ  എന്റെ  യാത്രയിത  ഇവിടെ  അവസാനിച്ചിരിക്കുന്നു .അല്ലിപ്പിടിചിരുക്കുന്ന  ഈ  ചില്ല  പോലും  എപ്പോള്‍  വേണമെങ്കിലും  നിലം  പറ്റുമെങ്കിലും 

എങ്കിലും  സന്ധ്യേ നിന്നില്‍  നിറഞ്ഞോര ചെന്ച്ചുവപ്പെന്തായിരുന്നു അത് അസ്തമയ  സൂര്യന്റെ സോഭായല്ലെന്നോ വാര്ന്നോഴുകും  നിന്‍ ഹൃദയ  രക്തമെന്നോ അറിഞ്ഞില്ല  ഞാനതിന്നേരം -വരേയ്ക്കും ശ്രമിച്ചതില്ലെന്നതോ - സത്യം ഉടയോന്‍  വര്ച്ച്ചോരാ ജീവിത  രേഖയില്‍ കാലത്തിന്‍  താളത്തി -നോത്ത്‌  ചാലിക്കവേ മനമേറെ  ക്ലേസങ്ങള്‍ അതിലേറെ  നഷ്ടങ്ങള്‍ ജീവിതം  പുഞ്ചിരി  തൂവില്ലയെന്നും

എന്തെ  നീപുലരിയില്‍ -കുങ്കുമം അണിഞ്ഞില്ല    മഴ  മുകിലിനെ  കണ്ടുനൃത്തമാടിയില്ലകുയിലിന്റെ  കുഴല്‍വിളി -ക്കുത്തരം  നല്കീല്ലതൊടിയിലെ  പൂക്കളെഉണര്‍ത്തിയില്ല ഇതിനുത്തരം  തേടിഞാന്‍ നിന്നിടം  അണഞ്ഞപ്പോള്‍അവിടെ  നീയില്ല -നിന്‍  കിളികൊഞ്ചലില്ല അകത്തൊരു  കോണില്‍ചിരിക്കുന്ന  നിന്‍  ചിത്രംപൂമാലയണിഞ്ഞത്   നില്‍ക്കുന്നുഅരികില്‍  നിലവിളക്കെരിയുന്നുനിലത്തൊരു  പായയില്‍നിശ്ചലയായി  നീയുംവെള്ള  പുതപ്പില്‍മൂടി  പുതച്ചുഇനി  ഉണരാത്ത  ഉറക്കവുംപൊട്ടിക്കരയണമെന്നുണ്ട്  വാവിട്ടലറണമെന്നുണ്ട്മൂകനായ്‌  നിലപതിന്നെ  -കഴിഞ്ഞുള്ളൂ