365

// // ബോര്‍ഡോന്നും വെക്കാണ്ട് പോകുന്നത് കണ്ടപ്പോള്‍ കലിയാണ് വന്നത് , കയ്യില്‍ ഒരു കല്ലുണ്ടായിരുന്നെങ്കില്‍ എറിഞ്ഞുടച്ചേനെ .. മനസ്സില്‍ കോപം കോപം തിരതല്ലിയെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ അകത്തു കയറി ഇരുന്നു .. പതുക്കെ ചോദിച്ചു ' നിങ്ങള്‍ക്ക് ആളെ കയറ്റണം എന്നൊന്നും ഇല്ലേ ? അതോണ്ടാണോ ബോര്‍ഡോന്നും വെക്കാണ്ട് പോകുന്നെ ? ' എയര്‍പോര്‍ട്ടിലേക്ക് 'നേരെയുള്ള' ഒരേ ഒരു യാത്ര മാര്‍ഗ്ഗം