വാടിയ പ്രണയ പുഷ്പങ്ങള്‍

എന്‍ ഹൃദയമാണ് .
അതില്‍ നിന്നുയരും -സുഗന്ധം
എന്‍ മോഹമാണ് .
ഹരിതം തുളുംബുമീ
ഇലകളില്‍ നിറയുന്നതെന്‍
പ്രണയമാണ് .
കൂര്‍ത്തു നില്ക്കുമീ
മുള്ലെന്റെന്റെ വ്യഥയാണ് –
ആസന്കയാണ് .
നിനക്കീ പനിനീര് – നല്കാന്
കാലങ്ങളായി
കാത്തു നിന്നവനാണ് ഞാന്‍
പക്ഷെ
കാലത്തിന്റെ നിര്‍ത്താതെയുള്ള –
ഓട്ടത്തില്‍
നിനക്ക് നല്കാന് കഴിയാതെ
വാടി കരിഞ്ഞു പോയി
എന്റെ പ്രണയം …