January 2013

// // ഇവിടെ ഇരുന്നാല്‍ അകലെ ചന്ദ്രന്‍ അസ്തമിക്കുന്നത് കാണാം .. സമയം രാത്രി 1 കഴിഞ്ഞിരിക്കുന്നു , ഇന്നത്തെ വര്‍ക്ക്‌ തീരാന്‍ ഇനിയും ഉണ്ട് നീണ്ട ഒരു മണിക്കൂര്‍ .. എന്നും നൈറ്റ്‌ ഷിഫ്റ്റ്‌ ആണ് !! ഓരോ ദിവസവും രണ്ടു വച്ച് ആഴ്ചയില്‍ ആര് മണിക്കൂര്‍ , ഷെഡ്യൂള്‍ തയ്യാറാക്കുന്ന മാര്‍ഗരറ്റ് തള്ള എനികെന്നും നൈറ്റ്‌ ആണ് ഇടാറ് ! ഞാന്‍