നേര് രേഖ ദു:ഖ സ്വപ്‌നങ്ങള്‍ ഒരു വേട്ടമൃഗമെന്നപോല്‍ എന്നെ പിന്തുടരുന്നു ഭീതിയില്‍ ഇരുട്ടില്‍ നിറഞ്ഞ കണ്ണുകളില്‍ അതെന്നെ കീഴ്പെടുത്തുന്നത് ഞാന്‍ കാണുന്നു കടിച്ചു കുടയുന്നു ഞാന്‍ കുതറി ഓടുന്നു രക്തം വാര്‍ന്നോഴുകുന്നു അതൊരു രേഖ തീര്‍ക്കുന്നു എന്റെ ശവത്തിലേക്ക് Bykhaleelrm December 17, 2012