August 2011

മലയാളത്തിന്റെ പ്രിയ  സംഗീത  സംവിധായകന്‍  ജോണ്‍സന്‍  ഇന്ന് കണ്ണീര്‍ ചൂടുള്ള ഒരു ഓര്‍മ്മയായി..  സംഗീതത്തിനുള്ള ആദ്യ ദേശീയ പുരസ്‌കാരം കേരളത്തിലേക് കൊണ്ട് വന്നത് അദ്ധേഹം ആയിരുന്നു.. മലയാളത്തെ കൈവിടാത സംഗീതജ്ഞാനായിര്‍ന്നു  ജോണ്‍സന്‍ .. ജോണ്‍സന്‍  മാഷ് സംഗീത സംവിധാനം ചെയ്തവയില്‍ അധ്ധേഹത്തിനു ഏറ്റവും ഇഷ്ടപെട്ട ഗാനങ്ങള്‍ "വനിതയ്ക്ക് " വേണ്ടി തിരഞ്ഞെടുത്തതായിരുന്നു .. ആ ഗാനങ്ങളും അതിന്റെ ഡൌണ്‍ലോഡ് ലിങ്കുകളുമാണ്‌ ചുവടെ : ആടി വാ കാറ്റേ (കൂടെവിടെ) നീ നിറയൂ ജീവനില്‍

ടെലിവിഷന്‍ എന്ന മാധ്യമം നമ്മുടെ ജനങ്ങളില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്‌ . ഒരു മുഖ്യധാര മാധ്യമം എന്ന നിലയില്‍ അത് വളര്‍ന്നു വന്നതും  ഇതിനാല്‍ തന്നെ . ഒരു പാശ്ചാത്യനെ പോലെ മലയാളിയും TV യുടെ മുന്നില്‍ ചടഞ്ഞു കൂടി സമയം കൊല്ലാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി .കണ്ണീര്‍ സീരിയലുകളുടെ കുത്തൊഴുക്കില്‍ നമ്മുടെ സ്വീകരണ മുറിയാകെ കണ്ണീര്‍ കൊണ്ട് കുതിര്‍ന്നതും  നാം കാണേണ്ടി