ദാമ്പത്യം
എന്നും കേട്ട് മടുത്തതും പുതുമ ഇല്ലാത്തതും ആവര്‍ത്തന വിരസത ഉളവാക്കുന്നതുമായ കള്ളങ്ങള്‍ക്ക് കാതു കൊടുത്ത് മരവിച്ച ചുണ്ടുകളാല്‍ നിര്‍ജീവ ചുംബനങ്ങള്‍ കടി കൂടി കടി കൂടി മടുത്തത് കൊണ്ടാവാം ചുറ്റി പിണഞ്ഞു കിടക്കുന്നത് അവിടെ ഒന്നാം രാവ് അസ്തമിക്കുന്നു മോഹങ്ങളും ദാമ്പത്യം എന്ന സ്വപ്നവും !!