April 2010

ഇത്  പനിനീരല്ലഎന്‍  ഹൃദയമാണ് .അതില്‍  നിന്നുയരും -സുഗന്ധംഎന്‍  മോഹമാണ് .ഹരിതം  തുളുംബുമീഇലകളില്‍  നിറയുന്നതെന്‍പ്രണയമാണ് .കൂര്‍ത്തു  നില്‍ക്കുമീമുള്ലെന്റെന്റെ  വ്യഥയാണ്   -ആസന്കയാണ് .നിനക്കീ  പനിനീര്‍ - നല്‍കാന്‍കാലങ്ങളായികാത്തു  നിന്നവനാണ്  ഞാന്‍പക്ഷെകാലത്തിന്റെ  നിര്‍ത്താതെയുള്ള -ഓട്ടത്തില്‍  നിനക്ക്  നല്‍കാന്‍  കഴിയാതെവാടി  കരിഞ്ഞു  പോയിഎന്റെ  പ്രണയം 

ആദ്യമായ്  കണ്ടപ്പോള്‍  തന്നെ  എന്റെ  ഹൃദയത്തില്‍  എന്തോ  നിനക്കായ്‌  തുടിച്ചിരുന്നു  പിന്നീടുള്ള  ഓരോ  തുടിപ്പും  നിനക്ക്  മാത്രമുള്ളതായി ,ഓരോ  ചലനവും  നിന്നെ  കുരിച്ചുല്ലതായിരുന്നു ,കാണുന്ന  സ്വപ്നങ്ങളെല്ലാം  നിന്നെ   കുറിച്ചുള്ളതായിരുന്നു ..,കാണുന്ന  ചിത്രങ്ങളെല്ലാം  നിന്റേതു  മാത്രമായിരുന്നു ..ഇനിയുമെന്‍  കണ്ണിനു  കാഴ്ചയുണ്ടെങ്കില്‍ -അത്  നിന്റെ  രൂപം  കാണാന്‍  മാത്രമാണ് ,ഇനിയുമെന്‍  നാക്കിനു  കരുതുണ്ടെങ്കില്‍  അത്  നിന്നോട്  സംസാരിക്കുവാന്‍  മാത്രമാണ് ..ഇനിയുമെന്‍  ഹൃദയത്തില്‍  പ്രണയമുണ്ടെങ്കില്‍  അത്  നിന്നില്‍  ലയിക്കാന്‍  മാത്രമാണ് ..ഇനിയുമെന്‍  ദേഹത്ത്  പ്രാണന്‍ ഉണ്ടെങ്കില്‍  അത്  നിന്റെ  രക്ഷക്ക്  മാത്രമാണ് .അത്  നിന്നെ  സ്നേഹിക്കാന്‍ 

എന്തിനീ  വ്യര്തമാം വാഴ്വു  തന്നു എന്തിനീ  നഷ്ട  സുമങ്ങള്‍  തന്നു എന്തിനാനെന്തിനാനിന്നീ മരുഭൂവില്‍ എകാന്തമാമോരീ  യാത്ര തന്നു  ..മുത്ത്‌  ചോദിച്ചപ്പോള്‍ കനല്  തന്നു കത്തുന്ന  ചൂളതന്‍ ചൂട്  തന്നു ചിതപോലെ  എരിയുന്ന തീയിന്റെ  അന്തരച്ച്ചുഴികളില്‍ മുക്കുന്ന  നോവ്‌  തന്നു ..ഒറ്റക്കിരുന്നും  നടന്നും -മടുത്തു  ഞാന്‍ കൂടെ  നടക്കുവാന്‍ കൂട്ടൊന്നു - തേടവേ  സൌഹൃതത്തിന്‍   മണം പോലുമറിയാത്ത പൊയ്മുഖക്കൂട്ടം എനിക്ക്  തന്നു .