March 2010

ഒരു അപ്പൂപ്പന്‍ താടിയായ് ജന്മമെടുത്തത് ആര്‍ക്കും ഒരു ഭാരമാകാതെ സ്വതന്ത്രമായി വാനില്‍ പറന്നു ഈ ജീവിതം ആസ്വദിക്കാനാണ് ..പക്ഷെ .. പറന്നുല്ലസിച്ചു ,ജീവിത  സുഖങ്ങള്‍  മാത്രം  കണ്ട  എന്റെ  കണ്ണുകളില്‍  ഇന്ന്  വിഷാദം  തളം  കെട്ടി നില്‍ക്കുന്നു .പതിവായി  എന്റെ  കൂടെ  വന്നു ,കിന്നാരം  പറഞ്ഞു ,കാഴ്ചകള്‍  കാട്ടിത്തന്നിരുന്ന  കാറ്റും  എന്നെ  വെറുത്തുവോ?കാട്ടില്ലാതെ  കടലിലെ  പായക്കപ്പല്‍  പോലെ  എന്റെ  യാത്രയിത  ഇവിടെ  അവസാനിച്ചിരിക്കുന്നു .അല്ലിപ്പിടിചിരുക്കുന്ന  ഈ  ചില്ല  പോലും  എപ്പോള്‍  വേണമെങ്കിലും  നിലം  പറ്റുമെങ്കിലും