വിരഹം
എന്തെ നീപുലരിയില് –
കുങ്കുമം അണിഞ്ഞില്ല
മഴ മുകിലിനെ കണ്ടു
നൃത്തമാടിയില്ല
കുയിലിന്റെ കുഴല്‍വിളി –
ക്കുത്തരം നല്കീല്ല
തൊടിയിലെ പൂക്കളെ
ഉണര്‍ത്തിയില്ല
ഇതിനുത്തരം തേടി
ഞാന്‍ നിന്നിടം അണഞ്ഞപ്പോള്‍
അവിടെ നീയില്ല –
നിന് കിളികൊഞ്ചലില്ല
അകത്തൊരു കോണില്‍
ചിരിക്കുന്ന നിന് ചിത്രം
പൂമാലയണിഞ്ഞത് നില്ക്കുന്നു
അരികില്‍ നിലവിളക്കെരിയുന്നു
നിലത്തൊരു പായയില്‍
നിശ്ചലയായി നീയും
വെള്ള പുതപ്പില്‍
മൂടി പുതച്ചു
ഇനി ഉണരാത്ത ഉറക്കവും
പൊട്ടിക്കരയണമെന്നുണ്ട്
വാവിട്ടലറണമെന്നുണ്ട്
മൂകനായ് നിലപതിന്നെ –
കഴിഞ്ഞുള്ളൂ
കുങ്കുമം അണിഞ്ഞില്ല
മഴ മുകിലിനെ കണ്ടു
നൃത്തമാടിയില്ല
കുയിലിന്റെ കുഴല്‍വിളി –
ക്കുത്തരം നല്കീല്ല
തൊടിയിലെ പൂക്കളെ
ഉണര്‍ത്തിയില്ല
ഇതിനുത്തരം തേടി
ഞാന്‍ നിന്നിടം അണഞ്ഞപ്പോള്‍
അവിടെ നീയില്ല –
നിന് കിളികൊഞ്ചലില്ല
അകത്തൊരു കോണില്‍
ചിരിക്കുന്ന നിന് ചിത്രം
പൂമാലയണിഞ്ഞത് നില്ക്കുന്നു
അരികില്‍ നിലവിളക്കെരിയുന്നു
നിലത്തൊരു പായയില്‍
നിശ്ചലയായി നീയും
വെള്ള പുതപ്പില്‍
മൂടി പുതച്ചു
ഇനി ഉണരാത്ത ഉറക്കവും
പൊട്ടിക്കരയണമെന്നുണ്ട്
വാവിട്ടലറണമെന്നുണ്ട്
മൂകനായ് നിലപതിന്നെ –
കഴിഞ്ഞുള്ളൂ
പാലാരിവട്ടം ശശി.
സ്പെല്ലിംഗ് മിസ്ടേക്ക് കൂടി കൂടി വരുന്നു. ശ്രദ്ധിക്കുക.
khaleelRM
njan ellaam proof read cheythu ittolaaam sir 🙂