Blog

വാഴത്തോട്ടം

അവളുടെ കറുത്ത കണ്ണുകള്‍ .. ചുവന്നു തുടുത്ത ചുണ്ടുകള്‍ .. തട്ടതിനുള്ളില്‍ നിന്നും പുറത്തു വരാന്‍ വെമ്പി നില്‍കുന്ന നീണ്ടു ചുരുണ്ട മുടിയിഴകള്‍ . തന്റെ നെഞ്ചോട്‌ മുട്ടി നില്‍കുന്ന മുഴുത്ത മാറിടങ്ങള്‍ .. അബ്ദു സരീനയെ തന്നെ നോക്കി നിന്നു .. അവളെ തന്റെ നെഞ്ചോട്‌ ചേര്‍ത്ത് കൊണ്ടിരിന്നു ,, ശ്വാസം മുട്ടിയിട്ടെന്നോണം സറീന ചുമച്ചു .. അബ്ദുവിന് അവളെ ഇനിയും തന്നോട് അടുപ്പിക്കണമെന്നു തോന്നി ..

‘ എടീ…… ഒരുമ്പെട്ടവളേ …. തറവാട് മുടിക്കാന്‍ ആയിട്ട് ഇറങ്ങി തിരിചെക്കുവാനോടീ ”

‘ അയ്യോ .. ഉമ്മ ”

സറീന അവന്‍റെ പിടിവിടിച്ചു ഓടി ..അബ്ദുവും ഓടി .. ഹംസക്കന്റെ വാഴതോട്ടത്തിലെ വാഴകളും മറിചിട്ട് അവന്‍ ഓടി .. തിരിഞ്ഞു നോക്കാണ്ട് … അവനാല്‍ ആകുന്ന വേഗത്തില്‍ ..

Comments

  • manesh

    Vazhathottathinupakaram kappathottamayalo……..

    appo kadhakku peru HADILS.

    January 19, 2013
Share via
Copy link
Powered by Social Snap