Blog

വാരന്ടീ പീരീഡ്‌

ആദ്യ പ്രണയത്തിന്‍
വിറയലില്‍
ഹൃദയം തകര്‍ന്നപ്പോള്‍
പകരമൊരു
ചില്ലിന്‍ ഹൃദയം തന്നു
ജീവന്‍ നിലനിര്‍ത്തി

പിന്നെയും പ്രണയവും
പ്രണയ തകര്‍ച്ചയും
ഉണ്ടായി
അപ്പോഴൊക്കെ
സര്‍വീസ് ചെയ്തു
നന്നാക്കി

വീണ്ടും തകര്‍ന്നു
എന്നറിയിച്ചപ്പോള്‍
വാരന്ടീ പീരീഡ്‌
തീര്‍നെന്നും പറഞ്ഞു
ദൈവവും കൈമലര്‍ത്തി

Comments

  • =(.
    Writing nannaayittundu though!

    October 19, 2012
  • lathu kolallo masheeee…..

    October 22, 2012
  • ithu kollam

    November 7, 2012
Share via
Copy link
Powered by Social Snap