Blog

ഭ്രാന്തു മൂക്കുന്നു

ഇത് ഭ്രാന്തു തന്നെ
മുഴുത്ത ഭ്രാന്ത്

അല്ലെങ്കില്‍
മരീചിക തീര്‍ത്തൊരു
ചങ്ങല കുരുക്കില്‍
തട്ടി വീഴുമോ ഈ ഞാന്‍ ?

ബന്ധങ്ങള്‍
ബന്ധനങ്ങലെന്ന്
കരുതുമോ ?

ശിപ്ര കോപത്താല്‍
സ്വന്തം സുഹൃത്തിനെ-
കൊന്നു തള്ളുമോ ?

ഈ ഭാന്തില്‍
ഇല്ലാണ്ടാവുന്നത്
ഞാന്‍ തന്നെ !
എന്റെ ജീവിതവും

Sorry, the comment form is closed at this time.

Share via
Copy link
Powered by Social Snap