Blog

നന്പന്‍ ഡാ

ഖാലിദ്‌ റൂമില്‍ ചെന്നപ്പോള്‍ അവിടെ ഒരു ആണും പെണ്ണും ഇരിക്കുന്നുണ്ടായിരുന്നു . മെലിഞ്ഞു അസ്ഥി പഞ്ഞരം പോലൊരു പെണ്ണും ഉയരം ഉള്ള മീസയുള്ള ഒരു ആണും .

എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ രഞ്ജിത്ത് വന്നു പറഞ്ഞു

” മച്ചാ , ഊരില്‍ ഇരുന്ത് വന്തത്‌ , ലവ് പണ്രാന്കലാമാ .. നാമ താന്‍ സെര്‍ത്തു വെക്കണം ”

അവിടെ നിന്നാണ് എല്ലാത്തിന്റെയും തുടക്കം .. കാതല്‍ അത് ഒരു മുല്ലുമാരി ന്നു അറിഞ്ഞു തന്നെയാണ് ഈ പരിപാടിക്ക് ഇറങ്ങി പുറപ്പെട്ടത്‌ .

ഒരു ദിവസം രണ്ടു പേരെയും രഹസ്യമായി റൂമില്‍ താമസിപിച്ചു . പിറ്റേ ദിവസം ചാമുണ്ടെസ്വര മല കയറി , കോവിലില്‍ എത്തി . കല്യാണവും കഴിപിച്ചു . എതുക്ക്‌ ?? >> കാതല്‍

ആര്യ ഭവന്‍ ഇല കൊണ്ട് പോയി ബിരിയാണി വാങ്ങി ആഖോഷവും നടത്തി . എന്തിനു ? >> കാതല്‍ !!

എല്ലാം കഴിഞ്ഞു പുറത്തു വരുമ്പോഴേക്കും പെണ്ണിന്റെ ആള്‍കാര്‍ വന്നു വളഞ്ഞു ധര്‍മ്മ അടി തന്നു .. അതും കൊണ്ടുഎന്തിനു ?? കാതല്‍ !!

യാര് കാതല്‍ പണ്ണെ ?? നാനാ നീയാ ??

” ഇല്ല മച്ചാ ,, നന്പന്‍ ഡാ “

Sorry, the comment form is closed at this time.

Share via
Copy link
Powered by Social Snap