Blog

ഞാന്‍ , നീ , ലോകം

മുസല്‍മാന്‍ തന്നെ ആണ്
അതില്‍ അഭിമാനവും ഉണ്ട്
പക്ഷെ –
നീ എന്നെ
ആഗോളവല്‍കരിക്കരുത്
ഗുജറാത്തില്‍ –
അസ്സമില്‍ –
അഫ്ഗാനില്‍ –
പലസ്തീന്‍ ഇല്‍
നടന്നതൊന്നും
എനിക്ക് അറിയേണ്ട
അതിനു എതിരെ
ജിഹാദ് നു നീ ഒരുങ്ങുമ്പോള്‍
എന്നെ കൂട്ടിനു വിളിക്കുകയും വേണ്ട
ആദ്യം പുരയിലെ
വിശപ്പ്‌  മാറ്റ്
പിന്നെ സ്വന്തം നാട്ടിലും
ഇവിടങ്ങളില്‍ ഒക്കെ
പരാജയപെട്ട നിന്നെ
ഞാന്‍ എങ്ങനെ വിശ്വസിക്കും ?

Sorry, the comment form is closed at this time.

Share via
Copy link
Powered by Social Snap