ജലവീണ നീ ജല ഹൃദയത്തെ തഴുകി കൊണ്ടിരുന്നു കുഞ്ഞോളങ്ങള്‍ ഉണ്ടായി അവ എന്റെ നെഞ്ചില്‍ രാഗ സന്ധ്യ തീര്‍ത്തു നീ പറഞ്ഞു- അത് ’ പ്രണയമാണെന്ന്’ പ്രിയതെ… എനിക്കായ് ജലവീണ മീട്ടിയാലും നഷ്ട്ട പ്രണയത്താല്‍ വരണ്ട ഹൃദയത്തില്‍ കുളിര്‍മഴയായ് അത് പെയ്തിറങ്ങട്ടെ Share via: Facebook Twitter LinkedIn More Bykhaleelrm May 17, 2012blog