എന്തിനു വീണ്ടും ?
എന്തിനാണ് പെണ്ണേ
നീ വീണ്ടും വിളിച്ചത് ?
നഷ്ടബോധത്താല്‍
വെന്തുരുകുന്നോരെന് നെഞ്ചില്‍
പെട്രോള്‍ കോരി ഒഴിക്കാണോ ?
വെള്ളി നഖങ്ങളാല്‍
നീ കോറിയിട്ട മുറിവുകളില്‍
മുളക് പുരട്ടാനോ ?
അതോ
പരാചയ ഭാരത്താല്‍
കുനിഞ്ഞോരെന് ശിരസ്സില്‍
കാര്‍ക്കിച്ചു തുപ്പാനോ ??
ሻፈኤክ (@5FQ)
My twitter TL was flooded with your Coffeday post RTs. It was worth reading. Now following your tweets 😉
khaleelRM
woh !! grt .. RT’s 🙂
thanku very much 🙂