ഉറക്കച്ചടവ് വിളി കേട്ടാണ് ഉണര്‍ന്നത് തിരിഞ്ഞു നോക്കിയപ്പോള്‍ എനിക്കരികില്‍ സുധയുടെ തല !! ഇന്നലെ പരസ്പരം ബെര്‍ത്തുകള്‍ കൈമാറി ശുഭരാത്രി നേര്‍ന്നു ഉറങ്ങിയതാണ് താഴെ ഇറങ്ങി വാതില്‍ തുറന്നു നോക്കി എന്റെ നഗരം അകന്നു പോയി മഞ്ഞില്‍ മറഞ്ഞു Share via: Facebook Twitter LinkedIn More Bykhaleelrm August 15, 2012blog