Blog

അസ്തമയം

ചിരി മങ്ങിയതാണ്
നീ പോയ അന്നു മുതല്‍
അന്നായിരുന്നു – ഞാന്‍
അവസാനമായി
സൂര്യാസ്തമയം കണ്ടത്

എന്റെ ചുറ്റും -കറുത്ത്
ഇരുണ്ടു പരന്നത്
നിന്റെ ഓര്‍മ്മകളോ ?

ഒന്നറിയുക
നിന്റെ ഓര്‍മ്മകള്‍ തീര്‍ത്ത
ഇരുട്ടറയില്‍
ഞാന്‍ ഇന്നും തനിച്ചാണ്

Sorry, the comment form is closed at this time.

Share via
Copy link
Powered by Social Snap