വീണ്ടും ഒരു – ദുസ്വപ്നം മറന്നു തുടങ്ങിയതാര്‍ന്നു നിന്നെയും നിന്നോട് തോന്നിയ പ്രണയത്തെയും പക്ഷെ എന്റെ ഉറക്കങ്ങളെ ആലോസരപെടുതാന്‍ വീണ്ടും ഒരു – ദുസ്വപ്നം ആയി നീ വന്നതെന്തിന് ? Share via: Facebook Twitter LinkedIn More Bykhaleelrm August 11, 2012blog