Blog

കളിപ്പാട്ടം

കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കാന്‍ ആയിരുന്നു അവനിഷ്ടം .. അച്ഛന്‍ വാങ്ങികൊടുത്ത കളിപ്പാട്ടങ്ങള്‍ തന്റെ മനോധര്‍മ്മം അനുസരിച്ച് തച്ചുടച്ചു അവയില്‍ നിന്നും പുതിയതുണ്ടാക്കിയാണ് അവന്റെ തുടക്കം . അവന്റെ ഇഷ്ടതിനോത് ഓരോന്ന് ഉണ്ടാക്കി കളിച്ചു കൊണ്ടിരുന്നു …

 തന്നോട് മിണ്ടുന്ന കൂടെ കളിക്കുന്ന ഒരു കളിപാട്ടം തേടി അവന്‍ ടോയ് സ്റോറുകള്‍ കയറി ഇറങ്ങി .. എവിടെയും കണ്ടില്ല .. മിണ്ടുന്ന റോബോട്ട് നെ കണ്ടപ്പോള്‍ അവന്‍ , രോബോടിക്സ്നു പഠിക്കാന്‍ ചേര്‍ന്നു.. ഗണിതവും പ്രോഗ്രാമ്മിംഗ് ഉം കംമുനികെഷനും മാത്രമായി പഠനം ഒതുങ്ങിയപ്പോള്‍  അവന്‍ അവിടെ നിന്നും ഇറങ്ങി നടന്നു !!

Comments

  • engote..?

    December 21, 2012
Share via
Copy link
Powered by Social Snap