ഒഴുക്ക് ഒരിക്കല്‍ നീ ചോദിച്ചു ഈ പുഴ എങ്ങോട്ടാണ് ഒഴുകുന്നതെന്ന് ? നിന്റെ പ്രണയത്തെ മുഴുവനായി ഉള്‍കൊള്ളാന്‍ ആവാതെ വലഞ്ഞോരെന്‍ – നെഞ്ചിനു ഉത്തരമില്ലായിരുന്നു പിന്നീട് അറിഞ്ഞു ആ പുഴ ഞാന്‍ ആണെന്നും നിന്നിലേക്കാണ് എന്റെ ഒഴുകെന്നും Share via: Facebook Twitter LinkedIn More Bykhaleelrm August 30, 2012blog