Blog

ഒരു സ്വപ്നം : inception

ജനനം 
മരണം
അതിനിടയില്‍ എപ്പോഴോ കണ്ട
ഒരു സ്വപ്നം – ജീവിതം 

കണ്ടതില്‍ മുക്കാലും
മരണത്തെ പറ്റി
ഞാനെന്നും കൊതിച്ചത് മരണത്തെയോ ?

Sorry, the comment form is closed at this time.

Share via
Copy link
Powered by Social Snap