Blog

ഒരു പെണ്ണ്

 

പൊരിയുന്ന  വെയിലാണ്

തിരക്കുള്ള  നഗരവും

കൂടെ  ട്രാഫിക്‌  നെ

പെടിയുള്ളൊരു പെണ്ണും  !!

 

വണ്ടി  വരുന്നു

കുട്ടി  നിക്കുന്നു

വണ്ടി  പോകുന്നു

കുട്ടി  നടക്കുന്നു

വീണ്ടും  വണ്ടി –

കുട്ടി  റോഡിന്‍റെ   നടുവില്‍

പകക്കുന്നു

തിരിഞ്ഞോടുന്നു

കിതക്കുന്നു

ചിരിക്കുന്നു  !!

 

കറുത്ത്  ചുരുണ്ട

മുടിയിഴകള്‍

കാറ്റില്‍  പറക്കുന്നു

കുഞ്ഞു  കണ്ണിനു

തിളക്കമേറുന്നു

 

ഞാന്‍ കുട്ടിയെ

ഒന്ന്  പാളി  നോക്കി

നല്ല  കണ്ണ്

നല്ല  ചിരിയും

 

പെട്ടെന്ന്  ഓര്‍മ്മ  വന്നു

നോയമ്പാണ്  ! 😀

Comments

  • ithu kollam! didnt expect such an ending 😀

    August 2, 2012
  • Manas

    😀

    August 4, 2012
  • Varna

    igaluu valiya sambaavata

    August 18, 2012
Share via
Copy link
Powered by Social Snap