ചാപിള്ള
ജീവിതത്തോട് കൊതി തോന്നുന്ന , ഇനിയും ഇനിയും ഒരു പാട് ജീവിതങ്ങള്‍ , ജന്മങ്ങള്‍ ജീവിച്ചു തീര്‍ക്കണമെന്ന് തോന്നണ നാളുകള്‍ ആണ് പ്രണയം . അത് , ഒരു പനിനീര്‍ പൂവില്‍ വീണു കിടക്കുന്ന മഴ തുള്ളി പോലെ ആണ് .. സുന്ദരം .. നിര്‍മലം . സൂര്യനെ പ്രണയിച്ച താമരയെ പോലെ വൈകുന്നേരങ്ങളില്‍ വലിയ ഒരു നിരാശ തന്നു അത് പലപ്പോഴും മടങ്ങുകയും